Entertainment9 months ago
ശിവജി ഗുരുവായൂരും ജയരാജ് വാര്യരും പ്രധാന കഥാപാത്രങ്ങളായി സ്വച്ഛന്ദമൃത്യു
കൊച്ചി: ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഷാന്‍ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വച്ഛന്ദമൃത്യു. ജയകുമാര്‍, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീന്‍ പട്ടാഴി, ഖുറേഷി ആലപ്പുഴ, ഷ്റഫ്, നജ്മൂദ്ദീന്‍, ശ്രീകല ശ്യാം...