കോവിഷീല്‍ഡ് വാക്സീന് ചില വേളകളില്‍ ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാമെന്ന് നിര്‍മാതാക്കളായ ആസ്ട്രസെനെക യു കെ കോടതിയില്‍ സമ്മതിച്ചതോടെ വാക്സിനുകളുടെ ഉപയോഗത്തെക്കുറിച്ച് വീണ്ടും വലിയ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇന്ത്യയിലടക്കം ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ച...
മധ്യപൂര്‍വ ദേശത്തെ പ്രാദേശിക രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സംഭവമാണ് കഴിഞ്ഞ ദിവസം രൂപപ്പെട്ട സഊദി- ഇറാന് കരാര്‍. ചൈനയുടെ മധ്യസ്ഥതയില്‍ വിരിഞ്ഞ ഈ സമവാക്യം സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറക്കുമെന്നതില്‍ സംശയമില്ല. പരമാധികാരത്തെ മാനിക്കാമെന്നും...
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന പ്രവാസികളുടെ ശബ്ദമായും മാറണമെന്ന് ഐ സി എഫ് പ്രതിനിധിയായി സംബന്ധിച്ച ശരീഫ് കാരശ്ശേരി ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന...
ഇന്‍ഡോര്‍: വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ 27 വിദേശ ഇന്ത്യക്കാരെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ നല്കി രാഷ്ട്രപതി ദ്രൗപതി മുര്‍മു ആദരിച്ചു. പ്രൊഫ. ജഗദീഷ് ചേന്നുപതി, ഓസ്ട്രേലിയ, സയന്‍സ് ആന്‍ഡ് ടെക്നോളജി/വിദ്യാഭ്യാസം, പ്രൊഫ....
തിരുവനന്തപുരം: ഭാവി പ്രവാസത്തിന് സുഗമമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും നിലവിലുള്ളവരുടെ സുസ്ഥിരതക്കും വൈജ്ഞാനിക സംരംഭങ്ങള്‍ വികസിപ്പിക്കണമെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറിയും ഗള്‍ഫ് സിറാജ് മാനേജറുമായ ശരീഫ് കാരശ്ശേരി ലോക കേരള സഭയില്‍ ആവശ്യപ്പെട്ടു. വിദേശങ്ങളിലെ...