ഷാര്‍ജ: ഹൃസ്വ സന്ദര്‍ശനത്തിന് ദുബായില്‍ എത്തിയ വണ്ടൂര്‍ മണ്ഡലം ഗ്ലോബല്‍ കെ എം സി സി അഡൈ്വസറി ബോര്‍ഡ് അംഗവും ഖത്തര്‍ കെ എം സി സി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും വ്യവസായ പ്രമുഖനുമായ...
ഷാര്‍ജ: ഒന്നിനെ പിറകെ മറ്റൊന്നായി വന്ന ജോലി പ്രശ്നങ്ങളും ആരോഗ്യം ക്ഷയിച്ചതോടെയും നാട്ടില്‍ പോകാനാവാതെ കുടുങ്ങിയ പ്രവാസിക്ക് താങ്ങായി ഷാര്‍ജ ഐ സി എഫ്. ചെറിയ ബിസിനസ്സ് നടത്തി നിരവധി പേര്‍ക്ക് തണലായി ജീവിച്ചിരുന്ന ഖമറുദ്ധീനാണ്...
തിരുവനന്തപുരം: തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ്. സാങ്കേതിക കാരണങ്ങളാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്നാണ് വിവരം. തിരുച്ചിറപ്പള്ളിയില്‍ നിന്ന് പുറപ്പെട്ട ഐ എക്സ് 613 എയര്‍...
ദുബൈ: ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും 310 ദിര്‍ഹമിന് കോഴിക്കോട്ടേക്ക് പറക്കണോ, വേഗം ടിക്കറ്റെടുത്തോളൂ. ഇന്നലെ ആരംഭിച്ച എയര്‍ ഇന്ത്യയുടെ ഓഫര്‍ മാര്‍ച്ച് 25 വരെ തുടരും. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്കാണ്...
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിജയവാഡയില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള ആദ്യ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിച്ചു. ഉദ്ഘാടന വിമാനം വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 119 യാത്രക്കാരും ആറ് കുട്ടികളുമായാണ് പറന്നത്. വിജയവാഡ വിമാനത്താവളത്തില്‍...
ഷാര്‍ജ: ബഹുസ്വരതയെ ഉള്‍ക്കൊള്ളലാണ് ജനാധിപത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യമെന്ന് കേരളാ തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. ഹൃസ്വസന്ദര്‍ശനത്തിനായി യു എ ഇയില്‍ എത്തിയ ഐ എന്‍ എല്‍ സംസ്ഥാന...
കൊച്ചി: ഉച്ചക്ക് 1.35ന് ദോഹയ്ക്ക് പറക്കേണ്ട വിമാനം വൈകുന്നേരമായിട്ടും പറക്കാതിരുന്നാല്‍ യാത്രക്കാര്‍ക്ക് പ്രതിഷേധിക്കുകയല്ലാതെ മറ്റെന്തു വഴി. ഒടുവില്‍ ഒന്‍പത് മണിക്കൂര്‍ വൈകി രാത്രി പത്തരയ്ക്ക് വിമാനം പറക്കുമെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. കൊച്ചിയില്‍ നിന്നും ദോഹയിലേക്ക്...
കൊച്ചി: യാത്രക്കിടെ എയര്‍ അറേബ്യ വിമാനത്തിന് സാങ്കേതിക തകരാര്‍. ഷാര്‍ജയില്‍ നിന്നും 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായാണ് എയര്‍ അറേബ്യ ജി9- 426 വിമാനം പറന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാര്‍ സംഭവിച്ചത്. വിമാനത്തിന് തകരാര്‍...
ഷാര്‍ജ: ഇന്ത്യക്കാരായ ഡോക്ടര്‍ ദമ്പതികളെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫര്‍ഹത്ത് ഫാത്തിമ (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ അല്‍നബ്ബ ഏരിയയിലെ അപാര്‍ട്ട്മെന്റിലാണ് സംഭവം. ഡോക്ടറായ...
ഷാര്‍ജ: അജ്മാനു പിന്നാലെ ഷാര്‍ജയിലും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയാക്കി കുറച്ചു. എന്നാല്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയില്‍ ഇളവില്ല. യു എ ഇ ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. ഈ മാസം...