Special3 months ago
കപ്പല്‍ റാഞ്ചിയതിന്റെ ഓര്‍മയില്‍ ശ്യാംനാഥ്; ഇറാന്- ഇന്ത്യാ ബന്ധം മോചനത്തിന് തുണയായി
കോഴിക്കോട്: ഇറാന് പിടിച്ചെടുത്ത ഇന്ത്യന്‍ ചരക്കുകപ്പലില്‍നിന്ന് മോചിതനായ വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥിന് ഇപ്പോഴുമുള്ളത് നോവാര്‍ന്ന ഓര്‍മകള്‍. തട്ടിക്കൊണ്ടുപോയവര്‍ ആരെയും ദ്രോഹിച്ചില്ലെങ്കിലും ഭീതിയിലായിരുന്നെന്ന് ശ്യാംനാഥ് പറഞ്ഞു. അതേസമയം ഇറാനിലെ ഇന്ത്യന്‍ എംബസിയുടെയും അധികൃതരുടെയും പ്രവര്‍ത്തനം ധൈര്യം നല്‍കുന്നതായിരുന്നു....