കൊച്ചി: സജിന്‍ ചെറുകയില്‍, സുനില്‍ സുഖദ, ആന്‍ മറിയ, ചിത്ര നായര്‍, അഖില്‍ നൂറനാട്, ശരത് ബാബു, അഖില്‍ ഷാ, സന്ദീപ് എസ് പി, അഭിരാമി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചാരുവാകന് കഥ,...
കോഴിക്കോട്: ഫെഫ്ക എഡിറ്റേഴ്സ് യൂണിയന് മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ക്ക് മാത്രമായി നടത്തുന്ന ത്രിദിന ഫിലിം എഡിറ്റിംഗ് വര്‍ക്ക്ഷോപ്പ് ‘സംയോജിത’ തേവര എസ് എച്ച് കോളേജില്‍ ആരംഭിച്ചു. ചടങ്ങ് ഫെഫ്ക ഫെഡറേഷന് പ്രസിഡന്റ് സിബി...
കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ തന്നെ ചരിത്ര വിജയവുമായി ദേവദൂതന് അന്‍പതാം ദിവസത്തിേലേക്ക് കടന്നു. റീ റിലീസ് ചെയ്ത് ആറാഴ്ചകള്‍ പിന്നിടുമ്പോള്‍ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തിയേറ്ററുകളിലായി പ്രദര്‍ശനം തുടരുകയാണ്. മറ്റ് ഭാഷകളിലടക്കം റീ റിലീസ് ചിത്രങ്ങളുടെ...
കൊച്ചി: 24 വര്‍ഷങ്ങള്‍ക്ക് ശേഷം വിശാല്‍ കൃഷ്ണമൂര്‍ത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. മോഹന്‍ലാലിന്റെ ക്ലാസിക് റൊമാന്‍സ് ഹൊറര്‍ ചിത്രമായ ‘ദേവദൂതന്’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുത്തതായി നിര്‍മ്മാതാക്കള്‍. ചിത്രം ജൂലൈ 26ന്...
കൊച്ചി: അംഗങ്ങള്‍ക്കായി ഫെഫ്ക നടത്താനുദ്ദേശിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ദേശീയ മാതൃകയാകുമെന്ന് ഫെഫ്ക തൊഴിലാളി സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടവേളയില്‍ മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു തൊഴിലാളി ക്ഷേമത്തിന് ഫെഫ്ക ആവിഷ്കരിച്ച ഈ നന്മനിറഞ്ഞ ആശയം...
കൊച്ചി: ഫെഫ്കാ സംഘടനയുടെ പുതിയ ഭാരവാഹികളെ കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുത്തു. പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. സോഹന്‍ സീനുലാല്‍ വര്‍ക്കിങ് സെക്രട്ടറിയും സതീഷ് ആര് എച്ച്...
കൊച്ചി: സിനിമാ നിര്‍മ്മാണത്തിനുള്ള ക്യാമറകളുടേയും ലൈറ്റ് യൂണിറ്റുകളുടേയും അനുബന്ധ ഉപകരങ്ങളുടേയും സിനിമയുടെ നിര്‍മ്മാണാനന്തര ജോലികള്‍ ചെയ്യുന്ന പ്രൊഫഷണല്‍ സ്റ്റുഡിയോകളുടേയും ഉടമകളുടെ കൂട്ടായ്മയായ ഫെസോക്കിന്റെ കലൂര്‍ ജഡ്ജസ് അവന്യുവിലുള്ള ഓഫീസിന്റെ ഉദ്ഘാടനം ഫെസോക് പ്രസിഡന്റ് ദിലീപ് നിര്‍വ്വഹിച്ചു....
കൊച്ചി: മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ സാംസ്്കാരിക സംഘടനയായ ‘മാക്ട’ ആദ്യമായി സംഘടിപ്പിക്കുന്ന മാക്ട ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് മൂവി ഫെസ്റ്റിവലിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം എറണാകുളം പ്രസ് ക്ലബ്ബില്‍ സംവിധായകന് സിബി മലയില്‍ നിര്‍വ്വഹിച്ചു. ആക്ടിംഗ്...
സിനിമയുടെ പേരുകള്‍ പറയുന്നതിനേക്കാള്‍ പാട്ടുകള്‍ പറഞ്ഞാല്‍ പുതിയ തലമുറയ്ക്ക് പെട്ടെന്ന് മനസ്സിലാകും അഭിനേത്രി ഉഷാകുമാരിയെ. ‘വെള്ളിച്ചിലങ്ക അണിഞ്ഞും കൊണ്ടൊരു പെണ്ണ് വള്ളുവനാടന്‍ പെണ്ണ്’ ഈ ഗാനം ഇപ്പോഴും ടെലിവിഷനില്‍ വരാറുണ്ട്. സത്യന് മാഷിന്റെ കൂടെ ഓടിയോടി...