ദോഹ: ഇസ്ലാമിക് സ്റ്റഡി സെന്ററിന് കീഴിലുള്ള മദ്രസയുടെ ആറാമത്തെ ബ്രാഞ്ച് വക്റയിലെ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു. പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് മശ്ഹൂദ് തിരുത്തിയാട് മദ്രസ ഉദ്ഘാടനം ചെയ്തു. വളര്‍ന്നു വരുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്കിടയില്‍ ധാര്‍മികവും...
ദോഹ: സമ്പന്നമായ ഒരു പൈതൃകത്തിന്റെ ഉടമകളാണ് കേരളത്തിലെ മുസ്ലിം സമുദായമെന്ന് ഗ്രേയ്സ് എഡ്യൂക്കേഷണല്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങള്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘ദ ഡയലോഗ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദ്രസയുടെ പ്രിന്‍സിപ്പലായി പണ്ഡിതനും പ്രഭാഷകനുമായ സിറാജ് ഇരിട്ടി നിയമിതനായി. തുമാമയിലെ പുതിയ ക്യാമ്പസിലായിരിക്കും മദ്രസ തുടര്‍ന്ന് പ്രവര്‍ത്തിക്കുക. ഖത്തര്‍ ഇന്ത്യന്‍...