Community1 year ago
സ്കിയ മുന്‍ എക്സിക്യൂട്ടീവ് അംഗം ഖത്തറില്‍ നിര്യാതനായി
ദോഹ: സൗത്ത് കേരള എക്സ്പാട്രിയേറ്റ്സ് അസോസിയേഷന് മുന്‍ എക്സിക്യൂട്ടീവ് അംഗവും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന മണക്കാട് സ്വദേശി മുഹമ്മദ് ഷിയാസ് (39) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഡിലിജെന്റ് ട്രേഡിംഗ് ആന്റ് കോണ്ട്രാക്ടിംഗ് പാര്‍ട്ണറാണ്. ഭാര്യ: സൈന....