NEWS9 months ago
മലയാളി ഡോക്ടര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം
കൊച്ചി: വി പി എസ് ലേക്ഷോറിലെ ന്യൂറോ സര്ജന് ഡോ. അരുണ്‍ ഉമ്മന്‍ പൊതുജന അവബോധത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും നല്കിയ സമഗ്ര സംഭാവനകള്‍ക്ക് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. പാരീസിലെ തേംസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയാണ് അദ്ദേഹത്തിന് ഓണററി...