തിരുവനന്തപുരം: തിരുവനന്തപുരം- അബൂദാബി റൂട്ടില്‍ പുതിയ വിമാന സര്‍വീസ്. ഇത്തിഹാദ് എയര്‍വെയ്സാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ജൂണ്‍ 15 മുതലാണ് സര്‍വീസിന് തുടക്കമാകുന്നത്.തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും സര്‍വീസ്. അബുദാബിയില്‍ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത്...
ദോഹ: ഖത്തര്‍ എയര്‍വേസ് ദോഹ- തിരുവനന്തപുരം സെക്ടറില്‍ ഡ്രീംലൈനര്‍ വിമാന സര്‍വീസ് തുടങ്ങി. നിലവില്‍ സര്‍വീസ് നടത്തുന്ന എ 320 വിമാനത്തിനു പകരമാണ് ആഴ്ചയില്‍ രണ്ടു ദിവസം ബി 787 സീരീസിലുള്ള ഡ്രീംലൈനെര്‍ സര്‍വീസ് നടത്തുക....
തിരുവനന്തപുരം: ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് കേരളത്തിലെ തിരുവനന്തപുരത്തു നിന്നും ഇന്‍ഡിഗോ നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം 16നാണ് സര്‍വീസ് ആരംഭിക്കുക. പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വിമാനം രാത്രിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്....
തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായ എഡ്യു-ടെക് കമ്പനി ഫിന്‍പ്രൂവ് ലേര്‍ണിംഗിന്റെ തിരുവനന്തപുരം ശാഖ അഡ്വ. വി കെ പ്രശാന്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ഗിരികുമാര്‍ ശാഖയുടെ ഡിജിറ്റല്‍ ലോഞ്ച് നിര്‍വഹിച്ചു....
തിരുവനന്തപുരം: ഫിന്‍പ്രൂവ് ലേണിംഗ് ഇനി തിരുവനന്തപുരത്തും. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടിയുള്ള അക്കൗണ്ടിങ് പഠനം നല്കുന്ന ഫിന്‍പ്രൂവ് ഏപ്രില്‍ 30 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരം ശാഖയില്‍ 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്‍സ് നല്കുന്ന...