ദോഹ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണത്തിന് ഖത്തറിലെ കൂട്ടായ്മകളില്‍ നിന്നും മറ്റുമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നടത്തുന്ന ധന സമാഹരണത്തിന് മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതുകൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) സഹായം...
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ ജെന്‍ടൂര്‍ സെക്യൂരിറ്റി മേധാവി നയീം മൂസ കൈമാറി. ഷാരൂഖ് ഖാന്, വിജയ്, രശ്മിക, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന് തുടങ്ങി ഒട്ടനവധി സ്റ്റാര്‍ സെലിബ്രിറ്റികളുടെയും...
നാം മനുഷ്യര്‍ എത്ര നിസ്സാരര്‍. ഏറ്റവും പരമോന്നത ശക്തിയായ പ്രപഞ്ച ശക്തിയുടെ മുന്പില്. ഓഖിയും കോവിഡ് മഹാമാരിയും വലിയ രണ്ടു പ്രളയങ്ങളും നമ്മെ ഒട്ടേറെ പാഠങ്ങള്‍ പഠിപ്പിച്ചു. പഠിച്ച പാഠങ്ങളും അനുഭവിച്ച ദുരിതങ്ങളും നാം മറന്നു....
അങ്കമാലി: ചാലക്കുടി എം പി ബെന്നി ബഹനാന് പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഒരു മാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എറണാകുളം കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍...
വയനാടിന് മക്കളെയോര്ത്തുയെന്റുള്ളംതോരാതെ കണ്ണുനീര് ധാരയായി മുണ്ടക്കൈ ചൂരല്‍മലയും മനസ്സിലേറുമ്പോള്സഹിക്കുവാനാകാതെ മനവും തേങ്ങി പ്രകൃതിയുടെ ഭീകര താണ്ഡവനൃത്തത്തില്കലികേറി പെയ്തൊരു പേമാരിയില്‍ മണ്ണും കല്ലും മരങ്ങളും പ്രവാഹമായ്ഒഴികിയെത്തുന്നു സര്വ്വനാശിയായ് തകരുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിസ്സഹായരായ്പ്രാണനായ് കൈകാലിട്ടടിക്കുന്നു മാനുജര്‍ പിടിച്ചതുമില്ലാ ചവിട്ടിയതുമില്ലാ...
ദോഹ: വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ആസ്ഥാനമായ അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ശുക്കൂര്‍ കിനാലൂര്‍ 25 ലക്ഷം രൂപ പ്രഖ്യാപിച്ചു. കാലിക്കറ്റ് ബിസിനസ് ക്ലബ്ബുമായി സഹകരിച്ചാണ് അക്കോണ്‍...
കല്പറ്റ: വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പുസ്തകങ്ങളും, പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും എത്തിച്ച് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദുരന്തത്തിന് ശേഷം രാഹുലും പ്രിയങ്കയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കുട്ടികള്‍...
മേപ്പാടി: ചൂരല്‍മല ദുരന്തം നടന്നതിന്റെ പിറ്റേദിവസം മുതല്‍ ദുരന്ത നിവാരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മസ്ജിദുറഹ്മാന്. വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനാണ് കോഴിക്കോട് മര്‍ക്കസുദ്ദഅ്വ ആസ്ഥാനമായി...
കല്‍പ്പറ്റ: ചൂരല്‍മല ദുരന്തത്തില്‍ ഇരകളായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ മുസ്ലിം കള്‍ച്ചറല്‍ ഫൗണ്ടേഷന് (എം സി എഫ് ) തീരുമാനിച്ചതായി കല്‍പ്പറ്റയില്‍ ചേര്‍ന്ന എം സി എഫ് സെക്രട്ടേറിയറ്റ് യോഗം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് എം സി...
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമേറ്റുവാങ്ങിയ വയനാട് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ചയെത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിലാണ് ദുരന്ത മേഖലകളിലെത്തുക. ക്യാമ്പുകളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. സുരക്ഷയുടെ ഭാഗമായി പ്രത്യേക സുരക്ഷാ സംഘം വയനാട്ടിലെത്തി പരിശോധനകള്‍...