ദോഹ: വയനാട്, പാലക്കാട് നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ ചരിത്ര വിജയം ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു ആഘോഷിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നിലപാടുകള്‍ക്കെതിരെ കേരള ജനത നല്കിയ...
ദോഹ: യു ഡി എഫിന്റെ വയനാട്ടിലെയും പാലക്കട്ടെയും വന്‍ വിജയം അരുവിക്കര മുന്‍ എം എല്‍ എ ശബരീനാഥനൊപ്പം ഖത്തര്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ ആഘോഷിച്ചു. ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, മുതിര്‍ന്ന നേതാക്കളായ ജോപ്പച്ചന്‍...
കല്പറ്റ: രാഹുല്‍ ഗാന്ധിക്കു പിന്നാലെ വയനാടിനെ പ്രതിനിധീകരിക്കാനെത്തിയ പ്രിയങ്ക ഗാന്ധിക്ക് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 404619 വോട്ടുകളുടെ വന്‍ ഭൂരിപക്ഷം. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിംഗ് ശതമാനം കുറഞ്ഞെങ്കിലും ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയെ കടത്തിവെട്ടിയാണ് പ്രിയങ്ക ഗാന്ധി...
ദോഹ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. കേരളത്തിലെ വയനാട്ടിലുണ്ടായ വന്‍ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ...
ദോഹ: വയനാടിന്റെ ദുരന്ത ഭൂമിയിലും കര്‍ണാടകയിലെ ഷിരൂരിലും ദിവസങ്ങളോളം ചിലവഴിച്ചു രക്ഷാദൗത്യങ്ങള്‍ക്ക് നേതൃത്വം നല്കിയ ചാലിയാര്‍ ദോഹയുടെ മുന്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ബഷീര്‍ മണക്കടവിനെ ചാലിയാര്‍ ദോഹ സ്ഥാപക നേതാക്കള്‍ നാട്ടില്‍ നടന്ന ചടങ്ങില്‍...
കോഴിക്കോട്: വയനാട് ദുരന്ത മുഖത്തെ അനാഥക്കുഞ്ഞുങ്ങളുടെ മനസ്സ് കീഴടക്കി മോണ്ടിസോറി അധ്യാപിക വിദ്യാര്‍ഥിനികള്‍ മലയിറങ്ങി. കേരള എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ നാല്പത്തിമൂന്ന് മോണ്ടിസോറി അധ്യാപിക വിദ്യാര്‍ഥിനികളാണ് വയനാട്ടിലെത്തിയത്. സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍ദേശപ്രകാരം ദുരന്തത്തില്‍പ്പെട്ട് മാനസികമായി തകര്‍ന്ന...
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമേറ്റുവാങ്ങിയ വയനാട് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ചയെത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിലാണ് ദുരന്ത മേഖലകളിലെത്തുക. ക്യാമ്പുകളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. സുരക്ഷയുടെ ഭാഗമായി പ്രത്യേക സുരക്ഷാ സംഘം വയനാട്ടിലെത്തി പരിശോധനകള്‍...
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ നാലു പേരെ പടവെട്ടിക്കുന്നില്‍ ജീവനോടെ കണ്ടെത്തി. രണ്ട് പുരുഷന്മാരും 2 സ്ത്രീകളെയും രക്ഷാ ദൗത്യത്തിനിടെ തകര്‍ന്ന വീടിനുള്ളില്‍ നിന്നാണ് സൈന്യം കണ്ടെത്തിയത്. പടവെട്ടിക്കുന്നില്‍ കണ്ടെത്തിയവരെ ഇവരെ എയര്‍ലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം...
കല്‍പ്പറ്റ: ശക്തമായ മഴയില്‍ വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി. മൂന്നു തവണയെങ്കിലും ഉരുള്പ്പൊട്ടിയതയായാണ് വിവരം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആദ്യത്തെ ഉരുള്‍പ്പൊട്ടലുണ്ടായത്. പിന്നീട് പുലര്‍ച്ചെ 4.10നും അതിനു ശേഷവും ഉരുള്‍പ്പൊട്ടി. വൈത്തിരി താലൂക്ക്, വെള്ളരിമല...
ന്യൂഡല്‍ഹി: റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതോടെ അദ്ദേഹം ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെത്തുന്നു. രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുന്നതാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....