Featured2 years ago
ലോകകപ്പ് ബസ്സുകളുടെ ട്രയല്‍ റണ്‍
ദോഹ: ഫിഫ ലോകകപ്പ് 2022 ഖത്തറിനോടനുബന്ധിച്ച് സര്‍വീസ് നടത്തുന്ന ബസ്സുകളുടെ ട്രയല്‍ റണ്‍ നടക്കുന്നതിനാല്‍ സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും സമീപത്തുമുള്ള റോഡുകളില്‍ തിരക്ക് അനുഭവപ്പെട്ടേക്കുമെന്ന് സുപ്രിം കമ്മിറ്റി ട്വീറ്റ് ചെയ്തു. പതിനാലായിരത്തോളം ജീവനക്കാരുടെ നേതൃത്വത്തില്‍ 2300 ബസ്സുകളാണ്...