ദോഹ: ഹമദ് ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ മുങ്ങിമരിച്ചു.ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. മാജിദ് സുലൈമാന്‍ അല്‍-ഷന്നൂര് അല്‍-നൗമിയാണ് സീലൈന്‍ ബീച്ചില്‍ ശക്തമായ കാലാവസ്ഥാ പ്രതിഭാസത്തില്‍ മുങ്ങിമരിച്ചത്....
കോഴിക്കോട്: അനധികൃതമായി കോഴി വില വര്‍ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടേയും നടപടിയില്‍ പ്രതിഷേധിച്ച് ചിക്കന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഈ മാസം 23 മുതല്‍ അനിശ്ചിത കാലത്തേക്ക് കോഴിക്കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കന്‍ വ്യാപാരി...
ന്യൂഡല്‍ഹി: എര്‍ത്ത് മൂവര്‍, നിര്‍മാണ ഉപകരണങ്ങള്‍ എന്നിവയുടെ മുന്‍നിര ഉത്പാദകരായ ജെ സി ബി ഇന്ത്യ ലിമിറ്റഡ് പിന്തുണയ്ക്കുന്നതും ജെ സി ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്റെ മേല്നോട്ടത്തിലുള്ളതുമായ ജെ സി ബി പ്രൈസ് ഫോര്‍ ലിറ്ററേച്ചര്‍2024ലേയ്ക്കുള്ള...
കൊച്ചി: പ്രശസ്ത സംഗീതജ്ഞന് കെ ജി ജയന് അന്തരിച്ചു. 90 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന് ഈണം പകര്‍ന്നു....
കൊച്ചി: ഏപ്രില്‍ 16ലെ ആഗോള ശബ്ദദിനം പ്രമാണിച്ച് കൊച്ചി വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസ് സംഘടിപ്പിക്കുന്ന വോയിസ് വീക്കിന്റെ ഭാഗമായി ഏപ്രില്‍ 19 വരെ ലാരിംഗോളോജിസ്റ്റ്, വോയിസ് പാത്തോളജിസ്റ്റ്...
ദോഹ: ചൊവ്വാഴ്ച അസാധാരണമായ കാലാവസ്ഥയ്ക്കാണ് ഖത്തര്‍ സാക്ഷ്യം വഹിക്കുകയെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ എല്ലാ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ ഏജന്‍സികളിലെയും പൊതുസ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാരും ചൊവ്വാഴ്ച വര്‍ക്ക് ഫ്രം ഹോം തീരുമാനിച്ചതായി കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു....
ദോഹ: കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും കടല്‍, തീരപ്രദേശങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും റദ്ദാക്കാനും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. തൊഴില്‍പരമായ ആരോഗ്യ- സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ജോലി സ്ഥലത്ത് തൊഴിലാളികളെ...
ദോഹ: ജി സി സി നൗഷാദ് അസോസിയേഷന് ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മെഹ്ഫില്‍ നൈറ്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 19ന് വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് മിഡ്മാകിന് സമീപം ഓള്‍ഡ് ഐഡിയല്‍ സ്കൂളിലാണ് പരിപാടി. കോമഡി ഉത്സവം ഫെയില്‍...
ദോഹ: വിദ്യഭ്യാസ, സാമൂഹിക, സാംസ്കാരിക, ആരോഗ്യ മേഖലയിലുള്‍പ്പടെ സമ്പൂര്‍ണ്ണ വനിതാ ശാക്തീകരണം എന്ന പ്രമേയവുമായി കെ എം സി സി ഖത്തര്‍ സംസ്ഥാന വനിതാ വിങ് സംഘടിപ്പിക്കുന്ന ‘ഹെര്‍ ഇംപാക്ട് സീസണ്-1’ന് തുടക്കമായി. കെ എം...