ദോഹ: കാലാകാലങ്ങളായി സംസ്കാര സമ്പന്നരും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരും പരസ്പരം മാതൃകാപരമായ സൗഹൃദത്തോടെ ഇടപഴകി ജീവിക്കുന്നതുമായ മയ്യഴി നിവാസികളെ കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഒന്നടങ്കം അശ്ലീല പദപ്രയോഗത്തിലൂടെ അടച്ചാക്ഷേപിച്ച പി സി ജോര്‍ജിന്റെ പ്രസ്താവനക്കെതിരായി ഖത്തറിലെ...
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ നിര്യാതനായി. ദീര്‍ഘകാല പ്രവാസിയും ഖത്തര്‍ ചാരിറ്റി ഉദ്യോഗസ്ഥനും പരേതനായ കെ സി അബ്ദുല്ല മൗലവിയുടെ മകനുമായ കെ സി അബ്ദുറഹ്മാനാണ് മരിച്ചത്.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ദോഹ: നിരന്തരം വഞ്ചിക്കപ്പെടുന്ന സമൂഹമാണ് പ്രവാസികളെന്ന് ഷാഫി പറമ്പില്‍. വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ഷാഫി പറമ്പിലിന് ഖത്തറില്‍ നല്കിയ സ്വീകരണത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ നാടിനു നല്കിയ കാര്യങ്ങളുമായി തട്ടിച്ചു...
അങ്കമാലി: പിന്നിട്ട വഴിയിലെ വികസനത്തിന്റെ ഉണര്‍ത്തുപാട്ടുമായി ബെന്നി ബഹനാന്റെ പര്യടനം. വികസന മുന്നേത്തിന്റെ കണക്കുകള്‍ എണ്ണിപ്പറഞ്ഞാണ് പുതിയ ഈണങ്ങളില്‍ പ്രചാരണ ഗീതം പിറന്നത്. ചാലക്കുടി യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ...
വൈപ്പിന്‍: ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. നായരമ്പലം എ ടി എച്ച് ബാറിനു സമീപം വെച്ച് ഓട്ടം നിര്‍ത്തി വീട്ടിലേക്ക് പോവുകയായിരുന്ന നായരമ്പലം നെടുങ്ങാട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഓട്ടോക്ക് നേരെ കല്ലെറിയുകയും...
വൈപ്പിന്‍: മതപഠന ക്ലാസിലെ ഏഴ്, ഒന്‍പത് വയസ്സുള്ള സഹോദരങ്ങളെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകന് അറസ്റ്റിലായി. ചെറായി മദ്രസയിലെ അധ്യാപകനായ കാക്കനാട് തെങ്ങോട് പുതുമനപ്പറമ്പില് യൂസഫി(44)നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. മദ്രസയിലും പുറത്തും...
വൈപ്പിന്‍: അയല്‍വാസിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ നായരമ്പലം കുടുങ്ങാശ്ശേരി സ്വദേശി വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ യുവതിയുടെ വീട്ടിലേക്ക് ബിയര്‍ കുപ്പി എറിയുകയും ഫോണ്‍ വിളിച്ച് ശല്യം ചെയ്യുകയും ചെയ്ത കാര്യത്തിന്...
ദോഹ: വെക്കേഷന് സമയത്താണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ പ്രവാസികള്‍ കഴിയുന്നതും നാട്ടില്‍ വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് വടകര പാര്‍ലമെന്റ് യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ദോഹയില്‍ നല്കിയ സ്വീകരണത്തില്‍ ആയിരങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍...
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഗ്രീക്ക് പ്രസിഡന്റ് കാറ്റെറിന സകെല്ലറോപൗലോയ്ക്ക് അവരുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ അഭിനന്ദന സന്ദേശം അയച്ചു.