മുതസ് ഈസ ബര്‍ഷിം- പ്രിയപ്പെട്ടവനേ, താങ്കളാണ് ശരി. ഇതുപോലെ, ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാനാവുന്ന ഒരു മുഹൂര്‍ത്തത്തില്‍ തന്റെ സഹോദരനും കൂടെ വേണമെന്ന് വിനയത്തോടെ ആഗ്രഹിച്ചവനേ താങ്കള്‍ തന്നെയാണ് എക്കാലത്തേയും വലിയ ശരി.ഒറ്റക്ക് നില്ക്കാന് സാധിച്ചേക്കുമായിരുന്ന...
ആഗോളവാര്‍ത്ത ഈദ് സപ്ലിമെന്റ് പ്രകാശനം ചെയ്തുദോഹ: ആഗോളവാര്‍ത്ത ഡോട്ട് കോമിന്റെ ഈദ് സപ്ലിമെന്റ് ഐ സി ബി എഫ് വൈസ് പ്രസിഡന്റ് വിനോദ് പി നായര്‍ പ്രകാശനം ചെയ്തു. ബെസ്റ്റ് മീഡിയ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.കോവിഡ്...
ജൂലായ് ഒന്ന്- ദേശീയ ഡോക്ടേഴ്സ് ദിനമാണിന്ന്. ലോകത്തിന്റെ ആരോഗ്യസ്പന്ദനങ്ങള് തങ്ങളുടെ ചെവിയിലേക്ക് പകര്‍ത്തി ആരോഗ്യമന്ത്രങ്ങള് ഉരുവിടുന്ന മഹത്തുക്കളെ ആദരിക്കുന്ന ദിനം. കോവിഡ് മഹാമാരി ലോകത്തിനുമുമ്പില്‍ വമ്പന്‍ ഭീഷണിയുയര്‍ത്തിയപ്പോള്‍ മരുഭൂമിയേക്കാള്‍ ചൂട് ഉത്പാദിപ്പിക്കുന്ന പി പി ഇ...
വര്‍ണ്ണ ജാലകങ്ങളിലൂടെ അകത്തേക്ക് വീശുന്ന വെളിച്ചം
നൂറു ബയണറ്റുകളേക്കാള്‍ ശക്തങ്ങളാണ് നാലു പത്രങ്ങള്‍ എന്നു പറഞ്ഞത് ലോകം കീഴടക്കിയ നെപ്പോളിയന് ബോണപ്പാര്‍ട്ടാണ്. മാധ്യമങ്ങളുടെ ശക്തി എത്രയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ വാക്കുകളായിരുന്നു അത്. ലോകത്താകമാനമെടുത്താല് നാലല്ല നാനൂറുകോടി പത്രങ്ങളും പ്രസിദ്ധീകരണങ്ങളും കണ്ടേക്കാം. ഇത്രയൊക്കെ പ്രസിദ്ധീകരണങ്ങളും...