ദുബൈ: ആംഗ്യ ഭാഷയുടെ ഏകീകരണത്തിനായുള്ള സഞ്ചാരത്തിലും പഠനത്തിലുമാണ് അസ്സാം സ്വദേശി മുഹമ്മദ് ഇക്ബാല്‍. ആംഗ്യ ഭാഷയുടെ അറബിയിലുള്ള അടയാളങ്ങളുമായി അദ്ദേഹം പുറത്തിറക്കിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിശുദ്ധ ഖുര്‍ആന്‍ കേള്‍വി പരിമിതര്‍ക്ക് പഠിക്കാന്‍ ഉപകാരപ്പെടുന്ന രീതിയില്‍...
കോഴിക്കോട്: വായിച്ചറിഞ്ഞ കേരളത്തിലെ ഓണത്തെയും ഓണ രുചികളെയും നേരിട്ടറിയാന്‍ കടല്‍ കടന്ന് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട്ടെത്തി. കേരള ടൂറിസം 2020-21 ല്‍ സംഘടിപ്പിച്ച പാചകമത്സരത്തിന്റെ 10 വിജയികളാണ് കുടുംബസമേതം ഓണസദ്യയിലും ഓണപ്പൂക്കളത്തിലും പങ്കെടുത്ത്...
കുറ്റ്യാടി: പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കിടയിലും സേവനം തന്നെ ജീവിതം എന്ന സിദ്ധാന്തവുമായി മുന്നോട്ടു പോവുകയാണ് സിറാജെന്ന ചെറുപ്പക്കാരന്. വേളം ശാന്തിനഗറിലെ പറമ്പത്ത് സിറാജെന്ന ആംബുലന്‍സ് ഡ്രൈവര്‍ നേരത്തെയും വാര്‍ത്തകളില്‍ വന്നിരുന്നു. ആംബുലന്‍സ് സര്‍വീസിനു പുറമേ പാലിയേറ്റീവ് ഉള്‍പ്പെടെയുള്ള...
നാടിന്റെ നവോഥാന വഴികളില്‍ പ്രശോഭിതരായ അനേകം മഹത്തുക്കളുണ്ട്. ചിലരുടെ ആഗമനം പോലും ഉയിര്ത്തെഴുന്നേല്പ്പിന്റെയും പുരോഗമന ചിന്തയുടെയും സ്ഫുരണങ്ങളായി മാറി. ചരിത്രത്തിന്റെ തങ്കലിപികളില്‍ കുറിക്കപ്പെട്ട നിരവധി നായകരുണ്ട് നമുക്ക്. എന്നാല്‍ ഈ വഴിത്താരകളെ ധന്യമാക്കിയ നിസ്വാര്‍ഥരായ അനേകം...
വരും തലമുറയില്‍ നിന്നും നമ്മുടെ മാതൃ ഭാഷയായ മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മാതൃഭാഷ അന്യം നിന്നു പോകാതിരിക്കാന്‍ എളിയ പരിശ്രമം നടത്തുകയാണ് മറുനാടന്‍ മലയാളിയും അധ്യാപികയുമായ അംബികാ ബാലസുബ്രഹ്മണ്യന്. നേരത്തെ തന്നെ നടന മയൂരി ഫൈന്‍...
കോഴിക്കോട്: ഓണപ്പൂക്കളത്തിനായി ചെട്ടിക്കും വാടാര്‍ മല്ലിക്കുമെല്ലാമായി അയല്‍ സംസ്ഥാനത്തുനിന്നുള്ള പൂ ലോറിക്കായി മലയാളി കാത്തുനില്‍ക്കുന്നത് പഴങ്കഥയാകുന്നു. ഗുണ്ടല്‍ പേട്ടില്‍ നിന്നും തെങ്കാശിയില്‍ നിന്നുമെല്ലാമുള്ള പൂക്കള്‍ക്ക് പകരം നമ്മുടെ സ്വന്തം ദേശത്ത് ഇവ വിരിയിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം...
തിരുവനന്തപുരം: മൂന്നര വയസ്സില്‍ ചിലങ്ക അണിഞ്ഞ നിരഞ്ജന പി ആറിന് ഏറ്റവും ഇഷ്ടമുള്ള നര്‍ത്തകിയും അഭിനേത്രിയും ശോഭനയാണ്. ശോഭനയുടെ മികച്ച ചിത്രങ്ങളിലൊന്നായ ‘മണിച്ചിത്രത്താഴി’ലെ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഗാനരംഗത്ത് നാഗവല്ലിയായി ശോഭന യുടെ...
ദോഹ: ഫിഫ ലോകകപ്പ് 2022 ഖത്തറിന്റെ രണ്ടാമത്തെ ഔദ്യോഗിക സൗണ്ട് ട്രാക്ക് ഫിഫ പുറത്തിറക്കി. കോംഗോളീസ് ഫ്രഞ്ച് റാപ്പര്‍ ഗിംസും ലാറ്റിന്‍ ഗ്രാമി ജേതാവുമായ പ്യൂര്‍ട്ടോ റിക്കന്‍ കലാകാരനുമായ ഒസുനയും അവതരിപ്പിക്കുന്ന സൗണ്ട് ട്രാക്ക് അര്‍ബോ...
കൊച്ചി: ചെറുതും വലുതുമായ മനോഹരമായ ചലച്ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുക്കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് കലാകാരന്മാര്ക്കായി കമ്മ്യൂണിറ്റി ഫോര്‍ ഹാപ്പിനെസ് രൂപീകരിച്ചു. ദുല്‍ഖര്‍ സല്മാന് ഫാമിലി അഥവാ ഡി ക്യു എഫ് എന്നാണ് ഈ...
ദുബൈ: യു എ ഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മലയാളിയായ സി പി റിസ്വനെ തെരഞ്ഞെടുത്തു. ഏഷ്യാ കപ്പ് മത്സരങ്ങളിലാണ് തലശ്ശേരി സൈദാര്‍ പള്ളി പുതിയപുരയില്‍ റിസ്വാന് റഊഫ് ടീമിനെ നയിക്കുക. യു എ...