ദോഹ: ഖത്തര്‍ മലയാളികളുടെ വിഷു ആഘോഷപ്പൊലിമയില്‍ വൈറലായി സന്തു നിഴല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാത്തിമ മെഹ്റൂഫ് പകര്‍ത്തിയ ചിത്രങ്ങളും ദൃശ്യങ്ങളും. അമ്മു എന്ന പേരിലെ ടിക്ടോക്ക് താരമായ ടിന്റു ഷാജി മോഡലായ ഫോട്ടോയും വീഡിയോയുമാണ്...
കൊച്ചി: അല്ല പിന്നെ, ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടി സ്റ്റൈല്‍ ‘ചാമ്പിക്കോ’ കേരളം മുഴുവന്‍ അലയടിക്കുമ്പോള്‍ അതില്‍ നിന്നും മാറി നില്ക്കാന് കൊച്ചി മെട്രോയ്ക്കും സാധിക്കുമോ. സംഭവം മനുഷ്യന്മാരാണ് ചാമ്പിക്കോന്ന് പറയുന്നതെങ്കിലും മെട്രോ ട്രാക്കിലൂടെ ഓടുന്ന ട്രയിനുകള്‍ക്കും അങ്ങനെയൊരു...
നോമ്പുകാലത്തു ഒഴിച്ചുകൂടാന്‍ പറ്റാത്ത വളരെ കുറച്ചു ചേരുവകള്‍ ചേര്‍ത്തുള്ള അടിപൊളി വിഭവമാണ് ടയര്‍ പത്തില്‍. ചേരുവകള്‍1.പുഴുങ്ങലരി അരി 5 മണിക്കൂര്‍ കുതിര്‍ത്തു ഗ്രൈന്ഡറില് കട്ടിയില്‍ നന്നായി അരച്ചത് കല്ലോട് വിത്ത് മൂടി വാഴ ഇലആദ്യം അരച്ച...
ഭൂമിയില്സൃഷ്ടികളില് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടത് മനുഷ്യനാണ്. മനനം ചെയ്യാനും നാഗരികതയില്‍ വളരാനും ശേഷി നല്‍കിയതിനാലാണ് ദൈവം തന്റെ മനോഹര സൃഷ്ടിക്ക് മനുഷ്യന് എന്ന പേര് നല്‍കിയത്. മനുഷ്യനെ ഖുര്‍ആന്‍ വിശേഷിപ്പിച്ച പദം ഇബ്നു ആദം എന്നും...
ദോഹ: ‘വിജയം എന്നത് യാദൃശ്ചികമല്ല. അത് കഠിനാധ്വാനവും നിരന്തര പ്രയത്നവും അറിവും അതിലെല്ലാമുപരി ചെയ്യുന്ന പ്രവര്‍ത്തിയോടുള്ള സ്നേഹവുമാണ്’- ഫുട്ബാള്‍ ഇതിഹാസം പെലെയുടെ വാക്കുകളില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലെ ആറാം ക്ലാസ്സ്...
മനുഷ്യരെ ശരിയായ പാതയിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. നേരായ മാര്‍ഗ്ഗത്തെ വ്യക്തമാക്കുന്നതാണ് ഖുര്‍ആന്‍. സത്യവും അസത്യവും നേരും നെറികേടും ശരിയും തെറ്റുമെല്ലാം ഖുര്‍ആന്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ശരീരത്തോട് സഹനത്തോടെ പട പൊരുതി വിശുദ്ധിയുടെയും നന്മയുടേയും...
ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാന കര്‍മ്മങ്ങളില്‍ ഒന്നാണ് വര്താനുഷ്ഠാനം. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം നിമിത്തം വീടുകളില്‍ നിന്നായിരുന്നു പ്രാര്‍ഥനകള്‍ നിര്‍വ്വഹിച്ചതെങ്കിലും ഈ വര്‍ഷം ഏറെ ജാഗ്രത പലര്ത്തിക്കൊണ്ടായിരിക്കും സമൂഹ പ്രാര്‍ഥനയും...
അനുഭവങ്ങളുടെഅനുഭൂതിയുടെവസന്തമാണ് …റമദാന്വിശപ്പിന്റെ രുചിയറിയുന്നുഇല്ലാത്തവന്റെ വേദനയറിയുന്നു! അഴുക്കുകളില്നിന്നു മുക്തിനേടാന്അസുലഭ മുഹൂര്ത്തംപുഴപോലെ ഒഴുകി തെളിഞ്ഞുആത്മാവിനെ ശുദ്ധീകരിച്ചുമൂല്യങ്ങള് തരളിതമാക്കുന്നു! ഓരോ നോമ്പുകാലവുംനന്മയും ഐക്യവും പുനര്ജ്ജനിക്കുന്നുആത്മഹര്ഷം നല്കുന്നദിനരാത്രികളില്‘റയ്യാന്‍’എന്ന ഉദ്യാന കവാടംവിശ്വാസികള്ക്കുതുറന്നിട്ടിരിക്കുന്നു! അളവില്ലാത്ത പ്രതിഫലംനല്കിടും പുണ്യമാസംമൂന്ന് പത്തുകളായി പകുത്തകാരുണ്യത്തിന്റെ, പാപമോചനത്തിന്റെനരകമോചനത്തിന്റെ ദിനരാത്രികള്ആയിരം മാസങ്ങളേക്കാള്ശ്രേഷ്ഠമാംലൈലത്തുല്...
ഹിജ്റ വര്‍ഷത്തിലെ ഒന്‍പതാം മാസമാണ് റമദാന്. ഹിജ്റ രണ്ടാം വര്‍ഷത്തിലാണ് റമദാന് നിര്‍ബന്ധമാക്കി പ്രഖ്യാപിക്കപ്പെട്ടത്. പ്രഭാതം മുതല്‍ പ്രദോഷം വരെയാണ് റമദാനില്‍ വ്രതാനുഷ്ഠാനം നിര്‍വഹിക്കേണ്ടത്. പുണ്യം പൂത്തുലഞ്ഞ മാസമായാണ് റമദാന് വിശേഷിപ്പിക്കപ്പെടുന്നത്. റമദാനിലെ കര്‍മങ്ങള്‍ക്ക് മറ്റു...
ദോഹ: കാലം സാക്ഷിയാകും. 2022 നവംബര്‍ 21ന് അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ആദ്യ വിസില്‍ മുഴങ്ങുമ്പോള്‍ ഒരു ഭാഗത്ത് ആതിഥേയ രാജ്യത്തിന്റെ അഭിമാന ജേഴ്സിയുമായി കളത്തിലിറങ്ങുന്ന ഖത്തറിനെ എതിരിടാനുള്ള ഇക്വഡോര്‍....