ഖത്തര്‍ ഗ്രേസ് പീരിയേഡ് ആനുകൂല്യം ആറായിലത്തിലധികം പേര് രാജ്യത്ത് തങ്ങാന്‍ അനുമതി നേടി!സഹോദരന്മാരെ, ലോകത്ത് കോവിഡും മറ്റ് കാരണങ്ങളാലും കുടിയേറ്റക്കാരെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന സമയത്താണ് രേഖകള്‍ ശരിയാക്കി ഖത്തറില്‍ അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കാന്‍ നമ്മെ...
ആദര്‍ശ രാഷ്ടീയത്തിന്റെ പ്രതീകവും നിസ്വര്ഥനും നേതൃത്വ മഹിമ ഒത്തിണങ്ങിയ നേതാവുമായിരുന്ന ഹാജി ആര് ഒ അബ്ദുല്‍ കലാം സാഹിബിന്റെ ആകസ്മിക വേര്‍പാട് ഞെട്ടലുണ്ടാക്കി. പതിറ്റാണ്ടുകളോളം ആദര്‍ശപരമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ച കാലഘട്ടത്തില്‍ സ്നേഹ ബന്ധത്തെ അല്പം...
ദോഹയിലെ പ്രവാസി സമൂഹത്തിനു മാത്രമല്ല ഗള്‍ഫു നാടുകളിലെ മുഴുവന്‍ പ്രവാസികളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് കലാംക്ക (ഹാജി ആര് ഒ അബ്ദുല്‍ കലാം സാഹിബ്) ഈ ലോകത്തോട് വിട പറഞ്ഞത്. കുറച്ചു നാളുകളായി ഊരോത്തുള്ള വീട്ടില്‍ ചികിത്സയും...
മൈക്രോ ഹെല്‍ത്ത് ലബോറട്ടറികളുടെ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. സി കെ നൗഷാദ് എയര്‍പോര്‍ട്ടുകളിലെ കോവിഡ് പരിശോധനയെ കുറിച്ച് സംസാരിക്കുന്നു. സൂക്ഷ്മജീവി ശാസ്ത്രത്തില്‍ ഗോള്‍ഡ് മെഡലോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം...
കൊച്ചി: വേനല്‍ കടുത്തതോടെ പഴങ്ങള്‍ക്ക് ആവശ്യക്കാരേറുകയാണ്. എന്നാല്‍ വിപണിയില്‍ ലഭ്യമാകുന്ന പഴങ്ങളധികവും കേരളത്തിന് പുറത്ത് നിന്നാണെന്നതാണ് വാസ്തവം. വേനല്‍ ചൂടിനെ തടയാന്‍ ഏറ്റവും മികച്ച നാടന്‍ വിഭവമായ പൊട്ടുവെളളരി നാട്ടില്‍ തന്നെയുണ്ടെന്ന കാര്യം അറിയാതെയാണ് പലരും...
കൊച്ചി: ലീഫ് ആര്‍ട്ടിലൂടെ വിസ്മയം തീര്‍ക്കുന്ന എറണാകുളം സ്വദേശി മനു കെ എം ദേശീയശ്രദ്ധയിലേയ്ക്ക്. മനു ഇലകളുപയോഗിച്ച് പോര്ട്രെയ്റ്റുകളുണ്ടാക്കുന്ന വിദ്യ ഹിസ്റ്ററി ടി വി18-യിലെ ഒഎംജി! മേരേ ഇന്ത്യയുടെ ഈ തിങ്കളാഴ്ച (ഫെബ്രുവരി 21) രാത്രി...
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് ഹജ്ജിന് പോകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതുകൊണ്ടുതന്നെ കേരളത്തിലെ ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യവുമുണ്ട്. കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി ആഗോളവാര്‍ത്തയുമായി സംസാരിക്കുന്നു ? ഹജ്ജ്...
സിയോള്‍: സാംസങ് ഗാലക്സി എസ് 22, എസ് 22 പ്ലസ് ഫോണുകള്‍ പുറത്തിറക്കി. ഏറ്റവും മികച്ച ക്യാമറയുമായി രംഗത്തിറക്കിയ പുതിയ മോഡല്‍ ഫോണുകളില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ നിമിഷത്തിന്റെ എല്ലാ സാധ്യതകളേയും അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍...
കൊച്ചി: മലയാളത്തിന്റെ അനുഗ്രഹീതനായ എഴുത്തുകാരന് എം മുകുന്ദന് ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ചിത്രീകരണം പൂര്‍ത്തിയായി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്...
കൊച്ചി: കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ മലയാള സിനിമാ പ്രവര്‍ത്തകരുടെ ജീവിതാനുഭവങ്ങള്‍ പുസ്തകമാകുന്നു. പത്രപ്രവര്‍ത്തകനും സിനിമാ പി ആര് ഒയുമായ പി ആര് സുമേരനാണ് കൊറോണക്കാലത്തെ സിനിമാക്കാരുടെ അനുഭവം പുസ്തകമാക്കുന്നത്. കോവിഡ് 19നെ തുടര്‍ന്ന് ഉണ്ടായ ലോക്ഡൗണ്‍...