അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

Web Desk
0 Min Read

മനാമ: സഅദിയ്യ ബഹ്‌റൈന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സാരഥികളായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ എന്നിവരുടെ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

city exchange

ഗുദൈബിയ കെ സി എഫ് കോണ്‍ഫറന്‍സ് ഹാളില്‍ അബ്ദുറഹ്മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ മജീദ് സഅദി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി അനുസ്മരണ പ്രഭാഷണം നടത്തി. അഹ്മദ് സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!