പ്രഫ. എസ് ശംസുദ്ദീന്‍ നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തറിലെ എം.ഇ.എസ് സ്‌കൂള്‍ മുന്‍ അധ്യാപകനായിരുന്ന പ്രഫ. എസ് ശംസുദ്ദീന്‍(74)നാട്ടില്‍ നിര്യാതനായി. ആലുവ തയ്ക്കാട്ടു കരയില്‍ പരേതരായ തുണ്ടത്തില്‍ ടി.കെ സൈതു മുഹ്‌മദിന്റെയും ഉമൈറത്തിന്റെയും മകനാണ്.ദുബൈയിലെ വിവിധ സ്‌കൂളുകളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ബുഷറ, ഡോ. ബഷ്‌നീന്‍, അഹ്‌മദ് ഷഹീന്‍, മക്കളാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!