

കൊച്ചി: പോപ്പുലര്‍ നെക്‌സാ ഷോറൂമുകളില്‍ 13, 14 തിയ്യതികളില്‍ ഇഗ്‌നിസ് മഹോത്സവം-2022 നടത്തുന്നു. 30000 മുതല്‍ 76000 രൂപ വരെ ഓഫര്‍ ബെനഫിറ്റ് ലഭിക്കും.
നെക്‌സയുടെ മരത്താക്കര, പാലാരിവട്ടം, ആലപ്പുഴ പറവൂര്‍, പട്ടം, തൊണ്ടയാട് ഷോറൂമുകളിലാണ് ഇഗ്നിസ് മഹോത്സവം നടക്കുന്നത്.

ഇവാലുവേഷന്‍ ക്യാമ്പിലൂടെ പഴയ വാഹനത്തിന് ഏറ്റവും ഉയര്‍ന്ന വില ലഭ്യമാകും. ടെസ്റ്റ് ഡ്രൈവ് ക്യാമ്പിലൂടെ എല്ലാ വാഹനങ്ങളും എക്്‌സ്പീരിയന്‍സ് ചെയ്യാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് സര്‍പ്രൈസ് ഗിഫ്റ്റ് വേറെയും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് നെക്‌സയുടെ മരത്താക്കര 9072530023, പാലാരിവട്ടം 8086090629, പറവൂര്‍ ആലപ്പുഴ സൗത്ത് 9745197979, പട്ടം പി എം ജി ജംഗ്ഷനിലെ 7356966618, തൊണ്ടയാട് 8086072525 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7
.

