ലോഗോ ക്ഷണിച്ചു

Web Desk
0 Min Read

കാെച്ചി: കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷൻ അറുപത്തി അഞ്ചാം സംസ്ഥാന സമ്മേളനം 2023 ഫെബ്രുവരി 2,3, 4 തിയ്യതികളിൽ ചാവക്കാട് നടക്കും.

city exchange

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക് എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനത്തിന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു.

2022 ഡിസംബർ എട്ടിന് വൈകിട്ട് അഞ്ച് മണിക്കു മുമ്പ് ലോഗോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എം ടി സൈനുൽ ആബിദീൻ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി, 9946284665, [email protected], പി പി ജമാൽ, കൺവീനർ, പ്രചരണ സമിതി, 99959 91160, [email protected] എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

മ

- Advertisement -
Ad image
         എ
Share This Article
Leave a Comment
error: Content is protected !!