

കൊച്ചി: ഹൗസിംഗ് ആന്റ് പ്രൊജക്ട് സെക്ടറിലെ 2021- 22 വര്‍ഷത്തെ മികച്ച സേവനത്തിനുള്ള മഹാത്മാ ഗാന്ധി എക്‌സലന്‍സ് അവാര്‍ഡ് വര്‍മ്മാ ഹോംസിന് ലഭിച്ചു. ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയില്‍ നിന്ന് വര്‍മ്മാ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ പുരസ്‌ക്കാരം ഏറ്റുവാങ്ങി

