

രാമന്തളി: വടക്കുമ്പാട് ഫാറൂഖ് പള്ളി മഹല്ലിലെ യു ടി ഖലീല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ നിര്യാതനായി. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. വടക്കുമ്പാട് ഫാര്‍മേഴ്സ് വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഡയരക്ടര്‍ എ വി അബ്ദുല്‍ ഖരീമിന്റേയും യു ടി നഫീസയുടേയും മകനാണ്.

സഹോദരങ്ങള്‍: ജാബര്‍ (അബുദാബി), നദീറ. ഖബറടക്കം ജമാഅത്ത് പള്ളി ഖബര്സ്ഥാറില്.
