ഡ്യൂട്ടി ഫ്രീ കലക്ഷന്‍സിന് പുത്തനത്താണിയില്‍ തുടക്കമായി

Web Desk
0 Min Read

പുത്തനത്താണി: പുത്തനത്താണിയില്‍ ഡ്യൂട്ടി ഫ്രീ കലക്ഷന്‍സ് സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം പൊന്മള മുഹിയുദ്ദീന്‍ കുട്ടി മുസല്യാര്‍ ഉദ്ഘാടനം ചെയ്തു. പുത്തനത്താണി പി കെ ട്രാവല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രീ കലക്ഷന്‍സില്‍ ഹജ്ജ്- ഉംറ കിറ്റ്, അറേബ്യന്‍ ഡ്രസ്, പെര്‍ഫ്യൂംസ്, നട്‌സ്, സ്വീറ്റ്‌സ് തുടങ്ങിയവ ലഭ്യമാകും.

city exchange

ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ പി കെ ഹുസൈന്‍, അസൈനാര്‍ സഖാഫി, ബഷീര്‍ പറവന്നൂര്‍, മറ്റു മത- സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!