ബെസ്റ്റ് ബില്‍ഡര്‍ പുരസ്‌ക്കാരം വര്‍മ്മാ ഹോംസിന്

Web Desk
0 Min Read

കൊച്ചി: ബില്‍ഡേഴ്‌സ് ഇന്ത്യ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 2022ലെ ബെസ്റ്റ് ബില്‍ഡര്‍ പുരസ്‌ക്കാരം വര്‍മ്മാ ഹോംസിന്. സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലില്‍ നിന്നും വര്‍മ്മാ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

city exchange
Share This Article
Leave a Comment
error: Content is protected !!