ദോഹ: ആഭരണ പ്രേമികള്‍ക്ക് സന്തോഷവര്‍ത്തയുമായി ഡിയോറ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്ന് മുതല്‍ ബര്‍വ വില്ലജില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മനോഹരമായ ഗോള്‍ഡ്, ഡയമണ്ട് ആഭരണങ്ങള്‍ക്ക് പുറമെ വെള്ളി ആഭരങ്ങളുടെ അതിനൂതന ഡിസൈനുകളും ഒരുക്കിയിട്ടുണ്ട്.

ട്രെന്‍ഡിംഗ് ലൈറ്റ് വെയ്റ്റ് ആഭരങ്ങളുടെ മികച്ച കളക്ഷനുമായിട്ടാണ് ഡിയോറ എത്തുന്നത്. ഡിയോറയില്‍ നിന്നും വാങ്ങുന്ന ആഭരണങ്ങള്‍ക്ക് ലൈഫ് ടൈം ഫ്രീ സര്‍വീസ് വാഗ്ദാനം ചെയ്യുന്നു.

13 സെപ്റ്റംബര്‍ ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്ര താരം അനു സിതാര മുഖ്യാതിഥിയായി പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 5 ഭാഗ്യ ശാലികള്‍ക്ക് 5 ഗോള്‍ഡ് ചെയിന്‍ സമ്മാനമായി നല്‍കും. ഇതില്‍ പങ്കാളികളക്കാന്‍ ഡിയോറഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്‍സ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുകയും ഷോറൂം സന്ദര്‍ശിച്ച് ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷം കൂപ്പണ്‍ ബോക്‌സില്‍ നിക്ഷേപിക്കുകയും വേണം. വിജയികളെ സെപ്റ്റംബര്‍ 14ന് പ്രഖ്യാപിക്കും.