ഇഫ്താര്‍ കിറ്റുമായി അരോമ റസ്‌റ്റോറന്റ്

Web Desk
1 Min Read

ദോഹ: രുചികരമായ ഇഫ്താര്‍ കിറ്റിന് 15 റിയാല്‍ മാത്രം ഈടാക്കി അരോമ റസ്‌റ്റോറന്റ്. ദം ബിരിയാണി/ മജ്ബൂസ്/ മന്തി/ കബ്‌സ, മക്‌റോണിയും ചനയും/ കുഞ്ഞിപ്പത്തിലും കടലയും, ഈത്തപ്പഴം, സ്‌നാക്ക്‌സ്, ഫ്രൂട്ട്‌സ്, ഫ്രഷ് ജ്യൂസ്, തൈര്, വെള്ളം എന്നിവ അടങ്ങുന്നതാണ് അരോമയുടെ ഇഫ്താര്‍ കിറ്റ്.

city exchange

എയര്‍പോര്‍ട്ട് റോഡിലെയും ഹിലാലിലും അരോമയില്‍ 10, 15 റിയാലുകള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ ലഭ്യമാണ്. പത്ത് റിയാലിന് വെള്ളം, ഈത്തപ്പഴം, സ്‌നാക്ക്‌സ്, കട്ട്ഫ്രൂട്ട്‌സ്, ഫ്രഷ് ജ്യൂസ്, തരിക്കഞ്ഞി, മക്രോണി/ ചന, നെയ്പത്തില്‍ എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. 15 റിയാല്‍ കിറ്റില്‍ വെള്ളം, ഈത്തപ്പഴം, സ്‌നാക്ക്‌സ്, കട്ട് ഫ്രൂട്ട്‌സ്, ഫ്രഷ് ജ്യൂസ്, തരിക്കഞ്ഞി, മക്രോണി/ ചന, ബിരിയാണി/ മജ്ബൂസ്/ മന്തി/ ഇറച്ചിച്ചോര്‍ എന്നിവയുണ്ടാകും.

ആരോമ റസ്‌റ്റോറന്റ് വൈകിട്ട് മൂന്ന് മുതല്‍ പുലര്‍ച്ചെ മൂന്നരവരെയും എയര്‍പോര്‍ട്ട് റോഡ്, ഹിലാല്‍ ശാഖകള്‍ ഉച്ചക്ക് രണ്ടു മുതല്‍ പുലര്‍ച്ചെ നാലു വരെ പ്രവര്‍ത്തിക്കും.

Share This Article
Leave a Comment
error: Content is protected !!