വില്ല്യാപ്പള്ളി പറമ്പില്‍പള്ളി മഹല്ല് ഖത്തര്‍ കമ്മിറ്റി

Web Desk
1 Min Read

ദോഹ: വില്ല്യാപ്പള്ളി പറമ്പില്‍പള്ളി മഹല്ല് ഖത്തര്‍ കമ്മറ്റി വരുന്ന രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഇ എം കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. വാര്‍ഷിക ജനറല്‍ ബോഡി യോഗം വി എം ജെ ഖത്തര്‍ കമ്മറ്റി പ്രസിഡന്റ് നാസര്‍ നീലിമ ഉദ്ഘാടനം ചെയ്തു

city exchange

പ്രസിഡന്റ് ഇ എം കുഞ്ഞമ്മദ് കരീം താനി, സെക്രട്ടറി ഹമീദ് വട്ടക്കണ്ടി എന്നിവരെ തെരഞ്ഞെടുത്തു.

റാഷിദ് കുന്നോത്ത്, ഷംസു ചെരിപൊയില്‍, സല്‍മാന്‍ കെ പി, മുഹമ്മദ് അലി സി പി എന്നിവര്‍ വൈസ് പ്രസിഡന്റ്മാരും ജോയിന്റ് സെക്രട്ടറിമാരായി
ആഫില്‍ അബ്ദുല്ല സി സി, റാഹില്‍ എന്‍ എം,
സാബിര്‍ കെ പി, ആരിഫ് തയ്യുള്ളതില്‍ ജോയിന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു

കെ പി ഇബ്രാഹിം ഉപദേശക സമിതി ചെയര്‍മാന്‍, ഹനീഫ മുയ്യോട്ട് താഴെ വൈസ് ചെയര്‍മാന്‍,
അസീസ് തയ്യുള്ളത്തില്‍, കുഞ്ഞമ്മത് താനി,
ജാഫര്‍ ഹാജി, ഇടലോട്ടുമ്മല്‍ കുഞ്ഞബ്ദുള്ള ഹാജി വന്നന്റവിട ഉപദേശക സമിതിയെയും തെരഞ്ഞെടുത്തു.

- Advertisement -
Ad image

വി എം ജെ ഖത്തര്‍ ജനറല്‍ സെക്രട്ടറി പി വി എ നാസര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷബീര്‍ ഖാന്‍ മൗലവി പ്രാര്‍ഥന നടത്തി. കരീം താനി സ്വാഗതം പറഞ്ഞു. ആഫില്‍ അബ്ദുല്ല സി സി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!