ഇന്ത്യന്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായി ജെ കെ മേനോന്‍ കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

ദോഹ: ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനിയും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളിലെയും ബിസിനസ്, വ്യവസായ മേഖലയിലെ പ്രമുഖര്‍ ഒത്തുചേര്‍ന്ന യോഗത്തില്‍ ഐ ബി പി സി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ ജെ കെ മേനോന്‍ മന്ത്രി പിയൂഷ് ഗോയലുമായി ആശയങ്ങള്‍ പങ്കുവെച്ചു.

city exchange

ഐ ബി പി സി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ ജെ കെ മേനോനും എബിഎന്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ മന്‍സൂറും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിനൊപ്പം

Share This Article
Leave a Comment
error: Content is protected !!