Connect with us

Community

ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Published

on


ദോഹ: ദീര്‍ഘകാലം ഖത്തര്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന ചെറുമോത്ത് കണിയാംകണ്ടിയില്‍ കെ പി കെ ഇബ്രാഹിം (66) നാട്ടില്‍ നിര്യാതനായി.

ഭാര്യ: ഫാത്തിമ. മക്കള്‍: മുനീര്‍, മുഹമ്മദ്, റൈഹാനത്ത്, താഹിറ. മരുമക്കള്‍: അബൂബക്കര്‍, സജീര്‍, ജാസ്മിന്‍, സഹല.

ചന്ദ്രിക റീഡേഴ്സ് ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറി, ഖത്തര്‍ കെ എ സി സി ജില്ലാ കമ്മിറ്റി അംഗം, നൂറുല്‍ ഇസ്ലാം മദ്രസ ചെറുമോത്ത് ജനറല്‍ സെക്രട്ടറി തുടങ്ങി ഖത്തറിലെ പൊതു പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു.


error: Content is protected !!