അസിം പ്രേംജി സർവകലാശാലയിൽ അപേക്ഷ ക്ഷണിച്ചു

Web Desk
0 Min Read

കോഴിക്കോട്: നിലവിലുള്ള ജോലിയിൽ തുടർന്നുകൊണ്ടുതന്നെ അധ്യാപകർക്കും വിദ്യാഭ്യാസ പരിശീലകർക്കും പഠിക്കാവുന്ന 2023 ബാച്ചിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അസിം പ്രേംജി സർവ്വകലാശാല അപേക്ഷ ക്ഷേണിച്ചു. ചൈൽഡ് ഹുഡ് എഡ്യൂക്കേഷൻ, ഇൻക്ലുസീവ് എഡ്യൂക്കേഷൻ, ലേണിംഗ് ഡിസെബിലിറ്റി എന്നി വിഷയങ്ങളിൽ ഒരു വർഷത്തെ പാർട്ട് ടൈം പ്രോഗ്രാമുകളിലേക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 15. കൂടുതൽ വിവരങ്ങൾക്ക് https://azimpremjiuniversity.edu.in/diploma സന്ദർശിക്കുക.

city exchange
Share This Article
Leave a Comment
error: Content is protected !!