

കൊച്ചി: ഐ എസ് ഒ സര്‍ട്ടിഫൈഡ് ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫിന്‍പ്രൂവ് ലേര്‍ണിംഗ് മഞ്ചേരി ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു ജി എസ് ടി സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജി എസ് ടിയില്‍ വര്ഷങ്ങളായി പ്രവര്‍ത്തി പരിചയമുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരാണ്് ക്ലാസുകള്‍ നയിക്കുന്നത്. നവംബര്‍ ഒന്നാം തിയ്യതി ഉച്ചക്ക് രണ്ട് മണി മുതലാണ് ക്ലാസ് ആരംഭിക്കുന്നത്. ക്ലാസിനു ശേഷം ട്രെയ്നറുമായി നേരിട്ടുള്ള സംശയ നിവാരണത്തിനും അവസരം ഉണ്ടാകുന്നതാണ്.

നവംബര്‍ ഒന്നാം തിയ്യതി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മഞ്ചേരി ശാഖയില്‍ 100 ശതമാനം പ്ലേസ്മെന്റ് അസ്സിസ്റ്റന്‍സ് നല്‍കുന്ന രണ്ടു മാസം മുതല്‍ പന്ത്രണ്ടു മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ തൊഴിലധിഷ്ഠിത ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ് കോഴ്സുകള്‍ നല്‍കും. വിദഗ്ദ്ധരായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും അക്കൗണ്ടിംഗ് പ്രാഫഷണലുകളും നയിക്കുന്ന ക്ലാസ്സുകള്‍ക്ക് പ്രാക്ടിക്കല്‍സിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

ഹൈബ്രിഡ് രീതിയില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, ഈ-ലേര്‍ണിംഗ് എന്നിങ്ങനെ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് പഠനസൗകര്യം രൂപപ്പെടുത്തി ഫിനാന്‍സ് രംഗത്ത് ആധുനിക വിദ്യാഭ്യാസത്തിലൂടെ ലോക നിലവാരത്തിനുള്ള പ്രഫഷനലുകളെ വാര്‍ത്തെടുക്കുകയാണ് ഫിന്‍പ്രൂവിന്റെ ലക്ഷ്യം.
അഡ്മിഷന്‍ വിവരങ്ങള്‍ക്കും കോഴ്‌സുകള്‍ക്ക് റജിസ്റ്റര്‍ ചെയ്യുവാനുമായി www.finprov.com എന്ന വെബ്സൈറ്റിലോ 7591977659, 8593939982 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

