ഗ്രാന്റ് തേജസ്സ് കിഡ്‌സ് ഗാര്‍ഡന്‍ ഉദ്ഘാടനം

Web Desk
1 Min Read

പയ്യന്നൂര്‍: ഉത്തര മലബാറിലെ പ്രശസ്ത വസ്ത്ര വ്യാപാര ശൃംഖലയായ ഗ്രാന്റ് വെഡ്ഡിംഗ് സെന്ററിന്റെ തളിപ്പറമ്പ് ഷോ റൂമിലെ നവീകരിച്ച വിശാലവും വൈവിധ്യവുമാര്‍ന്ന ഗ്രാന്റ് കിഡ്‌സ് ഷോറും ഉദ്ഘാടനം ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ സീസണ്‍ വിജയി പല്ലവി രതീഷിന്റെ സാന്നിധ്യത്തില്‍ ബേബി ഹസീം ഹിദാഷ്, റസീം ഫൈസല്‍, സഖിയ ഹിദാഷ് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

city exchange

ചടങ്ങില്‍ ഗ്രാന്റ് തേജസ് ഗ്രൂപ്പ് ചെയര്‍മാന്‍ കെ എം അഷ്‌റഫ്, ഡയരക്ടര്‍മാരായ കെ ഖാലിദ്, ഹിദാ അഷ്റഫ്, റഷീദ അഷ്‌റഫ്, നാഷണല്‍ ഇലക്ട്രോണിക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ കെ മുസ്തഫ, മാനേജിംഗ് ഡയരക്ടര്‍ മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!