Connect with us

Uncategorized

കെ.സുരേന്ദ്രന്റെ സഹോദരന്‍ കെ.ഗോപാലന്‍ അന്തരിച്ചു

Published

on


കോഴിക്കോട്:കെ.സുരേന്ദ്രന്റെ സഹോദരന്‍ കെ.ഗോപാലന്‍ അന്തരിച്ചു
കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സഹോദരന്‍ ഉള്ളിയേരി കുന്നുമ്മല്‍ കെ. ഗോപാലന്‍(72) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്‌ക്കാരം. ഭാര്യ: സതി, മകന്‍: അനൂപ്(ഏഷ്യാനെറ്റ് ന്യൂസ്). കെ.ഗംഗാധരന്‍, കെ.ഭാസ്‌ക്കരന്‍ (ബിജെപി മുന്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്), നാരായണി,ജാനു,മാധവി,ദേവി എന്നിവര്‍ സഹോദരങ്ങളാണ്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!