പുതുമുഖ സംവിധായകന്‍ നിസാമുദ്ദീന്റെ വിളയാട്ടം പൂര്‍ത്തിയാകുന്നു

Web Desk
1 Min Read

കൊച്ചി: മലയാള സിനിമയില്‍ ഒരു പുതിയ സംവിധായകന്‍ കൂടി അരങ്ങത്തേക്ക്- നിസാമുദ്ദീന്‍. ഷാജി യൂസഫ് കഥയും തിരക്കഥയും എഴുതിയ വിളയാട്ടം എന്ന ചിത്രം ആലുവയിലും തമിഴ്‌നാട്ടിലുമായി പൂര്‍ത്തിയാകുന്നു.

city exchange

ധനുപ്, സുജന്‍ ക്രിസ്റ്റഫര്‍, സാജു കൊടിയന്‍, ഷാന്‍ റഹ്മാന്‍, സിമ്പു, കുളപ്പുള്ളി ലീല, അര്‍ച്ചന, രമ്യ, ബിന്ദു, ഷര്‍ഗില്‍, മുനീര്‍, അഷറഫ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. പുതുമുഖം ദേവു ആണ് നായിക.

ക്യാമറ- സാലി മൊയ്ദീന്‍, സംഗീതം- രഞ്ജിത്, ഗാനങ്ങള്‍- ഷാജി യൂസഫ്, ഷാജഹാന്‍,
ആര്‍ട്ട് സലാം- മുനീര്‍, സംഘട്ടനം- സലിം ബാബ, എഡിറ്റിംഗ്- നിസാമുദ്ദീന്‍, മേക്കപ്പ്- നിശാന്ത് സുപ്ര, അരവിന്ദ് ചെട്ടിയാര്‍, സ്റ്റില്‍സ്- കെ ആര്‍ സി ഫോട്ടോ ഗ്രാഫി, ആലാപനം- ജിതിന്‍ രാജ്, രാമു, വരുണ്‍ ജെ തിലക്, ശ്രീരാജ് സഹജന്‍, വര്‍ഷ രഞ്ജിത്, ബാനര്‍- ഷാജഹാന്‍ ഫിലിം ഇന്റര്‍നാഷണല്‍.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!