വര്‍മ്മ ശ്രീകാര്യം കല്ലിടല്‍ കര്‍മം

Web Desk
0 Min Read

തിരുവനന്തപുരം: വര്‍മ്മ ഹോംസിന്റെ തിരുവനന്തപുരത്തെ പുതിയ ലക്ഷ്വറി അപാര്‍ട്ട്‌മെന്റ് പ്രൊജക്ട് വര്‍മ്മ ശ്രീകാര്യത്തിന്റെ കല്ലിടല്‍ കര്‍മ്മം പ്രൊജക്ട് സൈറ്റില്‍ ഗൗരി പാര്‍വ്വതി ഭായ് തമ്പുരാട്ടി നിര്‍വഹിച്ചു. വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ, മാനേജിംഗ് ഡയറക്ടര്‍ അനില്‍ വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!