നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന് സുരക്ഷയെവിടെ

Web Desk
0 Min Read

കൊച്ചി:

city exchange

സ്വന്തം ജീവന്‍ അപകടത്തിലാണെന്ന് പറയുന്ന ബാലചന്ദ്രകുമാറിന് എന്ത് സുരക്ഷയാണ് ഉറപ്പാക്കിയതെന്ന ചോദ്യവുമായി മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി. നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസിലെ പ്രതിയായ ദിലീപിനെതിരെ സംവിധായകനും സുഹൃത്തുമായിരുന്ന ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളെ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ പൊതുസമൂഹവും മുഖ്യധാര മാധ്യമങ്ങളും പരിഗണിക്കുന്നുണ്ടോ എന്നും ഡബ്ല്യു.സി.സി ചോദിച്ചു. സ്വന്തം ജീവന്‍ അപകടത്തിലാണെന്ന് പറയുന്ന ബാലചന്ദ്രകുമാറിന് എന്ത് സുരക്ഷയാണ് ഉറപ്പാക്കിയത്. കുറ്റാരോപിതന്‍ കൈക്കൂലി നല്‍കുന്നതും നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ എന്നും ഡബ്ല്യു.സി.സി ചോദിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!