ഡൗണ്‍ടൗണ്‍ ബൈ വര്‍മ്മ ലക്ഷ്വറി സാമ്പിള്‍ അപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

തൃശൂര്‍: കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസിന്റെ തൃശൂര്‍ സ്വരാജ് റൗണ്ടിന് സമീപത്തുള്ള ഡൗണ്‍ടൗണ്‍ ബൈ വര്‍മ്മ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സിന്റെ സാമ്പിള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനം വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു.

city exchange

വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ്മ, വൈശാഖ് വര്‍മ്മ, പ്ലാനിംഗ് സി ജി എം രശ്മി സി, പര്‍ച്ചേയ്‌സ് ഡി ജി എം രേഖ പ്രമോദ്, കസ്റ്റമര്‍ കെയര്‍ ജി എം സുരേഷ് ടി എസ്, കസ്റ്റമര്‍ കെയര്‍ മാനേജര്‍ ലക്ഷ്മി ജെ, മറ്റു ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!