വര്‍മ ഹോംസ് വെല്‍ഏജ് പ്രാണ ലക്ഷ്വറി സീനിയര്‍ ലിവിംഗ് പ്രൊജക്ട് നെടുമ്പാശ്ശേരിയില്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി

Web Desk
1 Min Read

കൊച്ചി: വര്‍മ ഹോംസിന്റെ വെല്‍ഏജ് പ്രാണ ലക്ഷ്വറി സീനിയര്‍ ലിവിംഗ് പ്രൊജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ആരംഭിച്ചു. ചടങ്ങില്‍ നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ്, വാര്‍ഡ് അംഗം കല്യാണി ഗിരീശന്‍, വര്‍മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ വര്‍മ, ഡയറക്ടര്‍ ഡോ. മിനി വര്‍മ, വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ, വൈശാഖ് വര്‍മ, സെയില്‍സ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ്, സ്ഥലം ഉടമകളായ കേശവന്‍, വേണു, സീമ വേണു, ആര്‍ക്കിടെക്ട് കോശി പി കോശി, അന്ന, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ഷാജന്‍ രാമകൃഷ്ണന്‍, വിഷ്ണു, പ്രാണ പദ്ധതിയില്‍ ബുക്കിംഗ് നടത്തിയവര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange

വര്‍മ ഹോംസിന്റെ 32-ാമത്തെ പ്രൊജക്ടാണ് വെല്‍ഏജ് പ്രാണ. ഇതിനകം16 പ്രൊജക്ടുകള്‍ കൈമാറിയിട്ടുണ്ട്. മറ്റ് 16 പ്രൊജക്ടുകള്‍ നിര്‍മാണം പുരോഗമിക്കുകയാണ്. ഡിസംബര്‍ ആറിന് പാലാരിവട്ടത്തെ പ്രൊജക്ട് കൈമാറും.

TAGGED:
Share This Article
Leave a Comment
error: Content is protected !!