ഫല്‍ക്‌ലാന്റ് വാട്ടര്‍ വേള്‍ഡ് ട്രേഡിംഗ് പ്രവര്‍ത്തനം തുടങ്ങി

Web Desk
0 Min Read

ദോഹ: സല്‍വാ റോഡ് മിഡ്മാക് റൗണ്ട് എബൗട്ടിന് സമീപം ഫല്‍ക്ലാന്റ് വാട്ടര്‍ വേള്‍ഡ് ട്രേഡിംഗ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. ബെല്ല ബാത്തിംഗ് ലക്ഷ്വറി ഉള്‍പ്പെടെ ലഭ്യമാകുന്ന ഫല്‍ക്‌ലാന്റ് റാഷിദ് ഹമദ് അല്‍ അത്ബാഹും സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരിയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

city exchange

ഉദ്ഘാടന ചടങ്ങില്‍ എം എ അബുബക്കര്‍, മാനുപ്പ ഹാജി ബെല്ല, കാളിയത്ത് ഇബ്രാഹിം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യ, യു എ ഇ, ഒമാന്‍, ഖത്തര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ മികച്ച വില്‍പ്പനയുള്ള ബ്രാന്റാണ് ബെല്ല.

Share This Article
Leave a Comment
error: Content is protected !!