

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി കാനഡ അന്താരാഷ്ട്ര വികസന മന്ത്രി അഹമ്മദ് ഹുസന്‍, കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യാ പ്രധാനമന്ത്രി ഡാനിയേല്‍ സ്മിത്ത് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
