ഫോക്കസ് ഇന്റര്‍നാഷനല്‍ ദമ്മാം ഡിവിഷന് പുതിയ കമ്മിറ്റി

Web Desk
1 Min Read

ദമ്മാം: ഫോക്കര്‍ ഇന്റര്‍നാഷണല്‍ ദമ്മാം ഡിവിഷന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. എം വി എം നൗഷാദ് (ഡിവിഷനല്‍ ഡയറക്ടര്‍), മുനീര്‍ (ഡെപ്യൂട്ടി ഡിവിഷനല്‍ ഡയറക്ടര്‍), നസീം അബ്ദുറഹ്മാന്‍ (ഡിവിഷനല്‍ ഓപറേഷന്‍ മാനേജര്‍), നസീമുസ്സബാഹ് (ഡിവിഷനല്‍ അഡ്മിന്‍ മാനേജര്‍), സമീഹ് ഹംസ (ഡിവിഷനല്‍ ഫിനാന്‍സ് മാനേജര്‍), അന്‍ഷാദ്, വഹീദുദ്ദീന്‍ (റീജനല്‍ എക്‌സ്‌കോം അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.

city exchange

എച്ച് ആര്‍ മാനേജറായി അന്‍സാര്‍ വി, സോഷ്യല്‍ വെല്‍ഫെയര്‍ മാനേജറായി സജില്‍, ഇവന്റ് മാനേജറായി നൗഷാദ് പി പി, മാര്‍ക്കറ്റിംഗ് മാനേജരായി മുജീബ് തയ്യില്‍ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

ഷിയാസ് മീമ്പറ്റ, അബ്ദുല്ല തൊടിക, ശബീര്‍ വെള്ളാടത്ത്, ഫൈസല്‍ ഇരിക്കൂര്‍, സുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രതിനിധികളായ സലീം പൂവങ്കാവില്‍, ജമാല്‍ പി കെ, അയ്യൂബ് കടലുണ്ടി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!