ഖത്തര്‍ മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: വര്‍ഷങ്ങളോളം ഖത്തറില്‍ ജോലി ചെയ്ത് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ കച്ചവടം നടത്തി വരികയായിരുന്ന പാതിരിപ്പറ്റയിലെ പീടികയില്‍ മീത്തല്‍ മൊയ്തു (67) നാട്ടില്‍ നിര്യാതനായി.

city exchange

ഭാര്യ: സുബൈദ. മക്കള്‍: റിസാന്‍, കെ എം സി സി പ്രവര്‍ത്തകനായ റസിം, റഷീദ് (മൂവരും ഖത്തര്‍). മരുമക്കള്‍: സലീന (നമ്പ്യത്താംകുണ്ട്), നാസിഫ (പാതിരിപ്പറ്റ), സഹല (കടിയങ്ങാട്). സഹോദരങ്ങള്‍: ടി എം ആമത്, ടി എം മജീദ്, മറിയം.

Share This Article
Leave a Comment
error: Content is protected !!