‘കാടിത് കണ്ടായോ കാന്താ?’ എഫ് സി സി കഥാസഞ്ചാരം 14ന്

Web Desk
0 Min Read

ദോഹ: ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ് സി സി) സംഘടിപ്പിക്കുന്ന ‘കഥാസഞ്ചാരം’ നവംബര്‍ 14ന് ശനിയാഴ്ച വൈകിട്ട് 6.30ന് ന്യൂ സലതയിലെ എഫ്സി സി ഹാളില്‍ നടക്കും.

city exchange

കഥകളെ പരിചയപ്പെടാനും കഥാനുഭവങ്ങള്‍ പങ്കുവെക്കാനും കഥകളിലൂടെ ജീവിതത്തെ അടുത്തറിയാനും ചര്‍ച്ച ചെയ്യാനുമുള്ള വേദിയില്‍ ദോഹയിലെ കഥാ സ്‌നേഹികള്‍ക്ക് പങ്കെടുക്കാം.

‘കഥാസഞ്ചാരം ഭാഗം -2’ നവംബര്‍ അവസാന വാരത്തില്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 55345106, 55092241 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!