റേഡിയോ ഏഷ്യ കോയക്ക നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

കോഴിക്കോട്: റേഡിയോ ഏഷ്യ പ്രതിനിധിയും ദീര്‍ഘ കാലം ഖത്തര്‍ പ്രവാസിയുമായിരുന്ന കോഴിക്കോട് മീത്തലെക്കണ്ടി അഹമദ് കോയ(66)നിര്യാതനായി.ഖത്തര്‍ മെറ്റീരിയോളജി ജീവനക്കാരനായിരുന്നു. ഭാര്യ: റഫീക്ക. മക്കള്‍: റഫ്ജി, റഷാദ്, റന. മരുമക്കള്‍: നടുവിലകം നൗഫല്‍, ഇല്‍ദിസ് ഗഫൂര്‍.

city exchange
Share This Article
Leave a Comment
error: Content is protected !!