
കൊച്ചി: വര്‍മ്മാ ഹോംസിന്റെ വെണ്ണല പ്രൊജക്ട് വര്‍മ്മാ കണക്ടിന്റെ ബ്രോഷര്‍ പ്രകാശം വര്‍മ്മാ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു. പര്‍ച്ചേസ് സീനിയര്‍ മാനേജര്‍ രേഖ പ്രമോദ്, പ്രൊജക്ട്സ് ജി എം ബിന്ദു നൈനാന്‍, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ് എന്നിവര്‍ പങ്കെടുത്തു.

