സൗദിയില്‍ ഇനി ഇലക്ട്രോണിക് ബില്ലിങ് മെഷീനുകള്‍ നിര്‍ബന്ധം

Web Desk
0 Min Read

ജിദ്ദ:

city exchange

സൗദിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് മെഷീനുകള്‍ നിര്‍ബന്ധം. ഡിസംബര്‍ അഞ്ച് മുതല്‍ പരിശോധനകളുണ്ടാകുമെന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും വിവിധ ഘട്ടങ്ങളിലായി പരിശോധനയുണ്ടാകും. നാളെ മുതല്‍ കച്ചവട സ്ഥാപനങ്ങളില്‍ ക്വു ആര്‍ കോഡുള്ള ഇലക്ടോണിക് ബില്ലുകളേ ഉപയോഗിക്കാവൂ. ഇതില്ലാത്ത സ്ഥാപനങ്ങളില്‍ അയ്യായിരം റിയാലാണ് പിഴ. കച്ചവട സ്ഥാപനങ്ങളില്‍ പേന കൊണ്ടെഴുതുന്ന ഒരു ബില്ലിനും നിയമ സാധുതയുണ്ടാകില്ല.

Share This Article
Leave a Comment
error: Content is protected !!