എ എ റഹീം ഡിവൈ.എഫ്.ഐ ദേശീയ പ്രസിഡന്റായേക്കും

Web Desk
0 Min Read

കോഴിക്കോട്: എ എ റഹീം ഡിവൈ.എഫ്.ഐ ദേശീയ പ്രസിഡന്റായേക്കും. നാളെ നടക്കുന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനമാകും. ഡിവൈഎഫ്‌ഐ ഫ്രാക്ഷന്‍ യോഗത്തില്‍ ഇക്കാര്യം തീരുമാനമായെന്നാണ് സൂചന. പി എ മുഹമ്മദ് റിയാസായിരുന്നു ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്. മന്ത്രിയായതോടെ റിയാസ് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് റഹീമിനെ പരിഗണിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!