ഇരുള്‍വഴികളിലൂടെ സഞ്ചരിക്കുന്ന യുവതലമുറയുടെ നഷ്ടസ്വപ്‌നങ്ങളുമായി ഇരുള്‍വഴികള്‍

Web Desk
1 Min Read

തിരുവനന്തപുരം: എ കെ പ്രസാദ്പാറശ്ശാലഗാനരചനയും കഥയും തിരക്കഥയും എഴുതി സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഇരുള്‍വഴികള്‍. ബ്രൈറ്റ് ഗ്രൂപ്പ് ഓഫ് അക്കാഡമിയുടെ ബാനറില്‍ എ കെ പ്രസാദ്, രാജേഷ് ചന്ദ്ര, ജസ്റ്റിന്‍, സജി മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഭാഷണം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, സംഘട്ടന സംവിധാനം: രാജേഷ് ചന്ദ്ര.

city exchange

അപ്രതീക്ഷിതമായി മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദനയും ഇരുള്‍ വഴികളിലൂടെ സഞ്ചരിക്കുന്ന യുവതലമുറയുടെ നഷ്ട സ്വപ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആനന്ദ്, ജോബി ജോസ്, രാജേഷ് ചന്ദ്ര,
സുനില്‍ സി പി, അനില്‍ സ്വാമി, പ്രിയാനായര്‍, വിചിത്ര, ബിജു പെരുമ്പഴുതൂര്‍, രാജീവ് കൊല്ലം, വിശ്വംഭരന്‍ നായര്‍, തറവാട്ടില്‍ ഷാജഹാന്‍ തുടങ്ങിയവരാണ്പ്രധാന താരങ്ങള്‍.

- Advertisement -
Ad image

ഛായാഗ്രഹണം: ബിനു മാധവന്‍.സംഗീതം: ജോണ്‍ലാല്‍, സമദ് പ്രിയദര്‍ശിനി. എഡിറ്റിംഗ്: ശ്രീഹരി എസ്, മേക്കപ്പ്: സൈമണ്‍ നെയ്യാറ്റിന്‍കര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു പെരുമ്പഴുതൂര്‍. പി ആര്‍ ഒ: റഹിം പനവൂര്‍, സ്റ്റില്‍സ്: അബി ട്രൂവിഷന്‍. അസിസ്റ്റന്റ് ഡയറക്ടര്‍: ശശികല. കലാ സംവിധാനം: ശ്രീആര്‍ട്‌സ്. ക്യാമറ അസിസ്റ്റന്റുമാര്‍: ആഷിഖ് വിജി, അബിന്‍ വിജി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അഖില്‍ യൂണിറ്റ്: അതുല്യ വിഷ്വല്‍ മീഡിയ. പോസ്റ്റര്‍ ഡിസൈന്‍: ശ്രീഹരി എസ്.

Share This Article
Leave a Comment
error: Content is protected !!